Wednesday , 22 May 2019
Home » Videos » Trailers & Teasers » അനുഷ്കയുടെ ഗ്ളാമറുമായി സൈസ് സെക്സി വിഡിയോ…

അനുഷ്കയുടെ ഗ്ളാമറുമായി സൈസ് സെക്സി വിഡിയോ…

അനുഷ്ക പൊണ്ണത്തടിച്ചിയായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തിറങ്ങി.

സൈസ് സെക്സി വിഡിയോ ടീസർ എന്നു വിശേഷിപ്പിച്ചിരിക്കുന്ന വിഡിയോയിൽ അനുഷ്കയുടെ ഗ്ളാമർ പ്രകടനമാണ്

നിറഞ്ഞു നിൽക്കുന്നത്. തടി കൂടിയെങ്കിലും ശരീര അഴകിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന്

അനുഷ്ക പ്രകടമാക്കുന്നു.

Check Also

ഇടവേളയ്ക്കു ശേഷം നസ്രിയ പ്രിത്വിരാജിനൊപ്പം എത്തുന്ന അഞ്ജലി മേനോന്‍റെ “കൂടെ”യുടെ സോങ്ങ് ടീസര്‍ എത്തി

Watch the Song Teaser of “Aararo” from ‘Koode’, an upcoming Malayalam Movie Written and Directed ...

Leave a Reply