മഞ്ജു വാരിയരുടെ സാന്നിധ്യത്തിൽ സണ്ണി വെയ്ൻ ചിത്രത്തിന് തുടക്കം| Chethi Mandaram Thulasi Movie Launch എന്ന് നിന്റെ മൊയ്തീന് ശേഷം സംവിധായകൻ ആർ.എസ്. വിമൽ നിർമ്മാതാവായി രംഗപ്രവേശനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു. സണ്ണി വെയ്ൻ, റിദ്ധി കുമാർ എന്നിവരാണ് താരങ്ങൾ. ആർ.എസ്. വിമൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർ.എസ്. വിമൽ, ഡോ.സുരേഷ്കുമാർ, നിജു വിമൽ കൂട്ടുകെട്ടിലാണ് നിർമ്മിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’ക്കിടയിൽ വന്ന ഇടവേളയിലാണ് വിമൽ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്.
Home » Videos » Movie Launch » ചെത്തി മന്ദാരം തുളസി -താരമായി സണ്ണിച്ചായനും റിധിയും പിന്നെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും
Tags Actor Actress beauty malayalam malayalam actress malayalam film news malayalam movie review malayalam review