Thursday , 16 August 2018
Home » Malayalam News » ജീവിച്ചിരിക്കുന്ന കഥാപാത്രവുമായി പൃഥ്വിരാജ് വിമാനത്തിൽ

ജീവിച്ചിരിക്കുന്ന കഥാപാത്രവുമായി പൃഥ്വിരാജ് വിമാനത്തിൽ

12191524_915278561860542_6920154738444542698_n

ചരിത്രമായ മൊയ്തീന് ശേഷം ജീവിച്ചിരിക്കുന്ന കഥാപാത്രവുമായി നടന്‍ പൃഥ്വിരാജ് . വിമാനം എന്ന പുതിയ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ .

മണ്‍മറഞ്ഞ മൊയ്തീനെ എന്ന് സ്വന്തം മൊയ്തീനിലൂടെ ചരിത്രമാക്കിയ പൃഥ്വിരാജിലൂടെ ജീവിച്ചിരിക്കുന്ന ചിലര്‍ ചരിത്രമാവുകയാണ്. വിമാനം എന്ന ബിഗ്് ബജറ്റ്് ചിത്രത്തിലൂടെ. നാട്ടിലെ റബ്ബര്‍ തോട്ടത്തിനുമുകളിലൂടെ പറന്ന ഹെലികോപ്റ്ററില്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് ചെറുവിമാനം നിര്‍മിച്ച തൊടുപുഴക്കാരന്‍ സജിയെയാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിപ്പിക്കുക. മൂന്നു ചെറുവിമാനങ്ങള്‍ സിനിമയ്ക്കായി സജിതന്നെ നിര്‍മിക്കും. ഇതിന്‍റെ അഡ്വാന്‍സ് തുക കൊച്ചിയില്‍‍വച്ച് പൃഥ്വിരാജ് സജിക്ക് കൈമാറി. 12 കോടി ചെലവിട്ട് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുതുവര്‍ഷമാദ്യം ആരംഭിക്കും

Related Images:

Check Also

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് ...

Leave a Reply