യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷേപഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രിലെര്‍ മമ്മൂക്ക അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 29 ന് തിയേറ്ററുകളില്‍ എത്തും.
Home » Videos » Trailers & Teasers » ടോവിനോ തോമസ് നായകനാകുന്ന ‘തീവണ്ടി’യുടെ കിടിലന്‍ ട്രിലെര്‍ എത്തി..!
Check Also
ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം….
രജനികാന്ത് നായകനായ കാലാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിന്റെ മുൻ ചിത്രമായ കബാലി സംവിധാനം ചെയ്ത പാ ...