Wednesday , 10 August 2022
Home » Videos » Trailers & Teasers » ബാഹുബലി ഗാനത്തിന് ശേഷം വീണ്ടും തമന്ന

ബാഹുബലി ഗാനത്തിന് ശേഷം വീണ്ടും തമന്ന

ബാഹുബലിയിൽ തമന്ന ശരീര പ്രദർശനം നടത്തിയെന്ന് വിമർശിക്കുന്നവർ ഒന്നുകൂടി ഉഷാറായിക്കോ. ബാഹുബലിയെ വെല്ലുന്ന മേനി പ്രദർശനവുമായി തമന്നയുടെ ഗാനമെത്തിയിരിക്കുന്നു. ‘ബംഗാൾ ടൈഗർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘ചുപുലതോ ദീപാല’… എന്ന ഗാനത്തിന്റെ ടീസറെത്തി. രവി തേജയ്ക്കൊപ്പം അതി സുന്ദരിയായിട്ടാണ് തമന്ന ഗാനത്തിലുള്ളത്. ഭീംസ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമന്നയുടെ ഡബിൾ ഹോട്ട് ലുക്ക് ചിത്രത്തിനുള്ള പ്രൊമോഷനാക്കിയാണ് ഇപ്പോൾ ടീസറെത്തിയിരിക്കുന്നത്.

‘പച്ച തീയാണ് നീ’… എന്നു തുടങ്ങുന്ന ബാഹുബലി ഗാനം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേതയും ചേർന്നാണ്. ബാഹുബലിയിലെ ഈ പ്രണയഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം എം കീരവാണിയാണ്.

Check Also

ദുൽഖർ ആദ്യമായ് ബോളിവുഡിൽ അരങ്ങേറുന്ന കർവാന്റെ ടമാർ പടാർ ട്രെയ്‌ലർ പുറത്ത് !!

Directed By: Akarsh Khurana Producers: Ronnie Screwvala & Priti Rathi Gupta Story: Bejoy Nambiar Screenplay: ...

Leave a Reply