Wednesday , 27 May 2020
Home » Videos » Video Song » വിസ്മയിപ്പിച്ച് ഷാൻ റഹ്മാൻ; അരവിന്ദന്റെ അതിഥികളിലെ പുത്തൻ ഗാനം ഇതാ. . !

വിസ്മയിപ്പിച്ച് ഷാൻ റഹ്മാൻ; അരവിന്ദന്റെ അതിഥികളിലെ പുത്തൻ ഗാനം ഇതാ. . !

 

 

 

 

 

വിനീത് ശ്രീനിവാസനും ശ്രീനിവാസനും വർഷങ്ങൾ,ക്ക് ശേഷം ഒന്നിച്ച ചിത്രം അരവിന്ദന്റെ അതിഥികളിലെ മികച്ച ഒരു ഗാനം കൂടി പുറത്തു വന്നു. ആനന്ദമേ എന്നു തുടങ്ങുന്ന അതിമനോഹരമായ മെലഡിയാണ് പുറത്തു വന്നിരിക്കുന്നത്. ആനി ആമിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ഗാനം രചിച്ചിരിക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആയിരുന്നു. ഷാൻ റഹ്‌മാനും വിനീത് ശ്രീനിവാസനും കൂട്ടുകെട്ട് വീണ്ടും മികച്ചതാക്കി മാറ്റി. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആറോളം ഗാനങ്ങൾ ചിത്രത്തിൽ ഉണ്ട്.

About Rojan Nath

Check Also

Yeh Kasoor Mera Hai Full Video Song Jism 2 | Sunny Leone, Randeep Hooda

Leave a Reply