Monday , 16 September 2019
Home » Rojan Nath

Rojan Nath

ഒരു അടാര്‍ ലവ്ന്‍റെ രണ്ടാമത്തെ കിടിലന്‍ “ഫ്രീക്ക് പെണ്ണെ” വീഡിയോ സോങ്ങ് എത്തി ;പിള്ളേര് പൊളിക്കും

Read More »

Tovino Thomas ചിത്രം തീവണ്ടിയുടെ റിവ്യൂ !!

  ഒരു നാട്ടുംപുറത്തുകാരൻറെ ജീവിതപശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു ചെറിയ സിനിമയാണ് തീവണ്ടി. സിഗരറ്റ് സിഗരറ്റാണ് ബിനീഷ് ദാമോദരന് എല്ലാംചെയിൻ സ്മോക്കറായ അമ്മാവന്റെ പാത പിന്തുടരുന്ന ബിനീഷിന് സിഗരറ്റില്ലാതെ ജീവിക്കാനാകില്ല. പുകവലി മൂലം അവന് ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. എന്നാലും സിഗരറ്റ് ഉപേക്ഷിക്കാൻ അവൻ തയാറായില്ല. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ പുകവലി ഉപേക്ഷിക്കാൻ അവൻ നിർബന്ധിതനാകുന്നു. എന്നാൽ സാഹചര്യങ്ങളാവട്ടെ അതിനെതിരായിരുന്നു. അതിമനോഹരമായാണ് ചിത്രത്തിന്റെ ആദ്യ പകുതി ഒരുക്കിയിരിക്കുന്നത്. ഒരു നാട്ടിൻപുറവും അവിടുത്തെ… Tovino Thomas ചിത്രം തീവണ്ടിയുടെ റിവ്യൂ !! Tovino Thomas ചിത്രം തീവണ്ടിയുടെ ...

Read More »

അമൽ നീരദ് ചിത്രം വരതന്റെ ട്രെയിലർ വന്നു മക്കളെ..!!

Read More »

പൃഥ്വിരാജ് സുകുമാരൻ, റഹ്മാൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന രണത്തിന്റെ റിവ്യൂ വായിക്കാം

പൃഥ്വിരാജ് സുകുമാരൻ,റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് രണം.മാസങ്ങൾക്ക് മുൻപ് ഇറങ്ങിയ ആദ്യ ടീസർ മുതൽ പിന്നീട് പുറത്ത് വന്ന ഗാനങ്ങൾ ട്രയ്ലർ തുടങ്ങിയവയിലൂടെ മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറുവാൻ രണത്തിന് സാധിച്ചിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന തരത്തിൽ തന്നെയാണ് ചിത്രം കഴിഞ്ഞുള്ള ആദ്യ പ്രദര്ശനങ്ങളിൽ നിന്ന് മനസിലാക്കുന്നത്.അമേരിക്കയിലെ ഡിട്രോയിറ്റിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു… പൃഥ്വിരാജ് സുകുമാരൻ, റഹ്മാൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന രണത്തിന്റെ റിവ്യൂ വായിക്കാം ...

Read More »

സമാന്തയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച ആദ്യ പരസ്യ ചിത്രം കാണാം

Read More »

മണിച്ചിത്രത്താഴ് സോങ്ങ് വേറെ ലെവല്‍ ആക്കി കളഞ്ഞു !!

Read More »

കർണ ഭാരത്തിന്റെ അപൂർവ വീഡിയോ പങ്കു വെച്ചു മോഹൻലാൽ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!

മോഹൻലാലിന്റെ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനായി അവരോധിക്കുന്നതു അദ്ദേഹത്തിന്റെ സിനിമകളിലെ പ്രകടനത്തിന് പുറമെ സ്റ്റേജിലും അദ്ദേഹം കാഴ്ച വെച്ച വിസ്മയിപ്പിക്കുന്ന പ്രകടങ്ങൾ ആണ്. ഒരുപാട് നാടകങ്ങൾ അദ്ദേഹം ചെയ്തിട്ടില്ലെങ്കിലും ചെയ്തത് എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയവയാണ്. അങ്ങനെ ദേശീയ ശ്രദ്ധ വരെ നേടിയെടുത്ത ഒന്നായിരുന്നു കാവാലം നാരായണ പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച കർണ്ണ ഭാരം എന്ന സംസ്‌കൃത നാടകം. പൂർണ്ണമായും സംസ്‌കൃതത്തിൽ ഉള്ള ഈ നാടകത്തിൽ ആദ്യം മുതൽ അവസാനം വരെ കേന്ദ്ര കഥാപാത്രമായ കർണ്ണൻ ആയി സംസ്‌കൃത ...

Read More »

ദുൽഖർ സൽമാൻ ചിത്രത്തിൽ വിജയ് സേതുപതി !

  ദുൽഖർ സൽമാൻ നായകനായിയെത്തുന്ന തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. നവാഗതനായ ദേവിസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘പെല്ലി ചൂപുളു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തെലുഗ് നടി ഋതു വർമ്മയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഒരു റൊമാന്റിക് ട്രാവലോഗ് ജേണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അവസാന ഷെഡ്യൂളിലെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു വിജയ് സേതുപതി ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ടീമിന്റെയോപ്പമുള്ള വിജയ് ...

Read More »

വീണ്ടും മഹാനടനം ..പേരൻമ്പ് ടീസർ പുറത്തിറങ്ങി

മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ലെവലിൽ മലയാളികളുടെയും മലയാള സിനിമക്കും അഭിമാനമായി മാറിയ ചിത്രമാണ് ‘പേരൻപ്’.മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്നത് സംവിധായകൻ രാം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിക്കുകയുണ്ടായി. ട്രാൻസ്‌ജെൻഡർ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു ...

Read More »

“കൂടെ” കണ്ട ശേഷം അനുഭവം അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും പങ്കുവെക്കുന്നു!!

Read More »