Wednesday , 18 July 2018
Home » Malayalam News

Malayalam News

പൃഥ്വിയുടെയും പാര്‍വ്വതിയുടെയും പ്രണയമാണ്, എന്നിട്ടും മൈ സ്റ്റോറിയുടെ അവസ്ഥ ഇങ്ങനെ….!!

മൈ സ്റ്റോറി തെലുങ്ക്, കന്നഡ, തമിഴ് സിനിമാ രംഗത്ത് പ്രശ്സതയായ കോസ്റ്റ്യൂം ഡിസൈനറാണ് റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മൈ സ്‌റ്റോറി. ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം റോഷ്‌നിയുടെ കീഴിലുള്ള റോഷ്നി ദിനകര്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രണയം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ മലയാളത്തിലെ യുവതാരങ്ങളായ പാര്‍വ്വതിയും പൃഥ്വിരാജുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പോര്‍ച്ചുഗലായിരുന്നു. അതിനാല്‍ തന്നെ വലിയൊരു മുതല്‍ മുടക്ക് സിനിമയ്ക്ക് ആവശ്യമായി വന്നിരുന്നു. ഇടയ്ക്ക് കാലവസ്ഥ പ്രതികൂലമായതോടെ ഷൂട്ടിംഗിനെ ബാധിച്ചിരുന്നു. മൈ സ്‌റ്റോറിയുടെ ചിത്രീകരണം മുതല്‍ ...

Read More »

ഇത്തിക്കര പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടെയും അത്ഭുത പ്രകടനം കാണാൻ കാത്തിരിക്കുന്നു എന്ന് ശ്രീകുമാർ മേനോൻ..!

 

Read More »

Dulquer Salmaan plays a local painter in Oru Yamadan Premakatha!

Dulquer Salmaan plays a local painter in Oru Yamadan Premakatha! As reported by us recently, Dulquer Salmaan has started shooting for Dulquer Salmaan, who recently upcoming Malayalam movie, Oru Yamandan Premakatha. The movie is being directed by debutant BC Noufal, who has previously helmed many TV shows. Bibin George and Vishnu Unnikrishnan are scripting the movie, which is touted to ...

Read More »

അഞ്ജലി മേനോനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു…

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഈ വർഷം ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ‘വില്ലൻ’. 8 മാസത്തെ ഇടവേളക്ക് ശേഷം റിലീസിനായി ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് ‘നീരാളി’. കെ. വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ37 ന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടനിലാണ് ഇപ്പോൾ, ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായ ശേഷം ജൂലൈ 18ന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫറിൽ താരം ജോയിൻ ചെയ്യും. ലുസിഫറിന് ശേഷം അഞ്ജലി മേനോൻ ചിത്രത്തിലായിരിക്കും മോഹൻലാൽ അഭിനയിക്കുക എന്നാണ് അടുത്ത ...

Read More »

അമ്മ താര സംഘടനയുടെ മീറ്റിംഗിൽ നിന്ന് താരങ്ങളുടെ ഒരു ‘മെഗാ സെൽഫി’

മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയാണ് ‘അമ്മ’. പല അഭിപ്രായങ്ങൾ കൊണ്ട് സംഘടനയുടെ നടത്തിപ്പും കുറച്ചു നാളായി പരുങ്ങളിലായിരുന്നു. കുറെയേറെ വർഷങ്ങൾ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റായിരുന്നു മുന്നിൽ നിന്ന് നയിച്ചത്. പിന്നീട് പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ രാജിയും, എന്നാൽ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാവനാണ് ഈ തീരുമാനമെന്ന് അടുത്തിടെ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പുതിയ പ്രസിഡന്റായി മോഹൻലാൽ വരണമെന്നായിരുന്നു അംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ തനിക്ക് എതിരായി ആരെങ്കിലും മത്സരിച്ചാൽ ഒരിക്കലും ആ പദവിയിലേക്ക് താൻ വരുകയില്ലന്ന് മോഹൻലാൽ അഭിപ്രായപ്പെടുകയുണ്ടായിരുന്നു. ഇന്ന് കൊച്ചിയിൽ വെച്ചായിരുന്നു താര സംഘടനയായ അമ്മയുടെ വാർഷിക ...

Read More »

തമിഴിൽ ഇരട്ടവേഷത്തിൽ ദുൽഖർ; ‘വാൻ’ ഫസ്റ്റ്ലുക്ക്

തെന്നിന്ത്യൻ സിനിമയിൽ പിടിമുറുക്കാനൊരുങ്ങി ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ ‘മഹാനടി’യുടെ മഹാവിജയത്തിന് ശേഷം ദുൽഖർ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടു. രാ. കാർത്തിക് സംവിധാനം ചെയ്യുന്ന ‘വാൻ’ ആണ് ദുൽഖറിന്റെ പുതിയ തമിഴ് ചിത്രം. സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് വിവരം പങ്കു വച്ചത്. ചിത്രത്തിന്റെ കഥയും സംവിധായകൻ രാ.കാർത്തിക്കിന്റെതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോർജ് സി വില്യംസും സംഗീത സംവിധാനം ധീന ദയലനുമാണ്. ചിത്രത്തിൽ ദുൽഖർ ഇരട്ടവേഷത്തിലെത്തുന്നു.റോഡ് മൂവി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നാല് നായികമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിവേദ ...

Read More »

മമ്മൂട്ടിയുടെ മാമാങ്കം സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിൽ വ്യാപക നിലംനികത്തൽ…

മലയാള സിനിമയിൽ ചരിത്ര വേഷങ്ങളലിലൂടെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി.കേരള വർമ്മ പഴശ്ശിരാജയായി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. സിനിമ സ്നേഹികൾ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചരിത്ര പ്രാധാന്യമുള്ള സിനിമയാണ് ‘മാമാങ്കം’ .50 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും.ആദ്യ ഷെഡ്യുൽ പൂർത്തിയാക്കിയ ചിത്രം കൊച്ചിയിലാണ് ഇപ്പോൾ രണ്ടാം ഷെഡ്യുൽ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കൊച്ചിയിലെ മരടിൽ വ്യാപകമായി നിലംനികത്തൽ നടത്തി വരുകയാണ്. ഷൂട്ടിംഗ് അതീവ രഹസ്യമായതിനാൽ ആരെയും അറിയികാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ...

Read More »

ദളപതി – എ.ആർ.മുരുഗദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കിടിലൻ ദീപാവലി സർപ്രൈസ്..

ബോക്സോഫീസിനെ പിടിച്ചു കുലുക്കിയ വൻ വിജയങ്ങളായിരുന്ന തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ദളപതി വിജയ്‍യും സൂപ്പർ ഹിറ്റ് ഡയറക്റ്റർ ഏ.ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ പ്രധാന തമിഴ് റിലീസുകളിലൊന്നാണ്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം വിജയ്‌യുടെ ദീപാവലി റിലീസായി എത്തും എന്നാണ് ഇതുവരെയുള്ള വിവരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അതീവ രഹസ്യമായി നടക്കുന്നതിനാൽ കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഒട്ടുംതന്നെ വിവരങ്ങൾ ലഭ്യമല്ല. അതുകൊണ്ടു തന്നെ ചിത്രത്തിന്റേതായി പുറത്തുവരുന്ന ഒഫീഷ്യൽ ...

Read More »

നെഞ്ജ് പൊട്ടി കരയുന്ന ആ പെൺ കുട്ടിയുടെ വായിൽ മൈക്ക് കുത്തി കേറ്റുന്നവരുടെ മനസ്സ്, ആ അരും കൊല ചെയ്തവരേക്കാൾ കഷ്ടമാണ് !!

ഇതൊരു രാഷ്ട്രീയ പോസ്റ്റോ അല്ലെങ്കില്‍ ന്യായീകരണ പോസ്റ്റോ ഒന്നുമല്ല ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എഴുതി പോകുന്നതാണ് . ദാരുണമായ ഒരു മരണം നടന്ന വീട്ടില്‍, ഏതു വിധത്തിലുള്ള മരണമാണ് എങ്കിലും.. മരിച്ച ആളുടെ ബന്ധുക്കള്‍ വിങ്ങി പൊട്ടി നിലവിളിക്കുമ്പോള്‍ ഒരു വിധ മനുഷ്യര്‍ക്കൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല .അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ അല്ലെങ്കില്‍ സമാശ്വസിപ്പിക്കാനായി തൊണ്ടയില്‍ വാക്കുകള്‍ കിട്ടാതെ ഒരു പിടച്ചില്‍ ഒക്കെ അനുഭവപെടും ..അല്ലെങ്കില്‍ അനുഭവപെടണം .. ഇത്തരം ഹൃദയബന്ധങ്ങളുടെ ആകെ തുകയെ ആണ് ഒറ്റവാക്കില്‍ മനുഷ്യത്വം എന്നൊക്കെ ...

Read More »

രണ്ടു ദിവസം നീളുന്ന വിസ്മയ സംഗീത സന്ധ്യയുമായി ഫ്ളവേഴ്‌സിന്റെ ഏ ആർ റഹ്മാൻ ഷോ…!

ഫ്ളവേഴ്സ് ഒരുക്കുന്ന  ഏ ആർ റഹ്മാൻ ഷോയുടെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. ജൂൺ 23, 24 തിയ്യതികളിലാണ് ഫ്ളവേഴ്സ് അവതരിപ്പിക്കുന്ന ഏ ആർ റഹ്മാൻ ഷോ അരങ്ങേറുക..അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ് സംഗീത മാന്ത്രികൻ  ഒരുക്കുന്ന  വിസ്മയ രാവിന് അരങ്ങുണരുന്നത്. മെയ് 12 നേരെത്തെ നിശ്ചയിച്ചിരുന്ന  ഷോ കനത്ത മഴയെ തുടർന്ന്  ഉപേക്ഷിക്കേണ്ടി വന്നിരുന്നു..  പ്രതികൂല കാലാവസ്ഥ മൂലം ഏ ആർ റഹ്മാൻ ഷോ കാണാനെത്തിയ ആരാധാകർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം രേഖപ്പെടുത്തിയ ഫ്ളവേഴ്സ് ടിവി  അധികൃതർ  ഇപ്പോൾ പ്രേക്ഷകരെ കൂടുതൽ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ...

Read More »