Monday , 3 October 2022
Home » Tag Archives: malayalam review

Tag Archives: malayalam review

January, 2020

 • 17 January

  Anikha Surendran Interview ||അമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടാൻ കാരണം പ്രോക്റാസ്റ്റിനേഷൻ – Part 1

  Related Images:

 • 3 January

  ചെത്തി മന്ദാരം തുളസി -താരമായി സണ്ണിച്ചായനും റിധിയും പിന്നെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും

  മഞ്ജു വാരിയരുടെ സാന്നിധ്യത്തിൽ സണ്ണി വെയ്ൻ ചിത്രത്തിന് തുടക്കം| Chethi Mandaram Thulasi Movie Launch എന്ന് നിന്റെ മൊയ്തീന് ശേഷം സംവിധായകൻ ആർ.എസ്. വിമൽ നിർമ്മാതാവായി രംഗപ്രവേശനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു. സണ്ണി വെയ്ൻ, റിദ്ധി കുമാർ എന്നിവരാണ് താരങ്ങൾ. ആർ.എസ്. വിമൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർ.എസ്. വിമൽ, ഡോ.സുരേഷ്‌കുമാർ, നിജു വിമൽ കൂട്ടുകെട്ടിലാണ് നിർമ്മിക്കുന്നത്. ബ്രഹ്‌മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’ക്കിടയിൽ വന്ന ഇടവേളയിലാണ് വിമൽ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. Related ...

January, 2018

 • 27 January

  മലയാളത്തിൽ മുൻപ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങൾ

  മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ മകൻ പ്രണവിന്റെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ബാലതാരമായി പ്രേക്ഷകരെ മുൻപ്‌ വിസ്മയിപ്പിച്ചിട്ടുള്ള പ്രണവ്‌ മോഹൻലാൽ, മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജ്ജനി’യിലൂടെ ‘മികച്ച ബാലതാരത്തിനുള്ള’ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു. പിന്നീട് ‘ഒന്നാമന്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കുകയും, വര്‍ഷങ്ങള്‍ക്ക് ശേഷം ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ ഒരു ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതുവേ മാധ്യമങ്ങൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെടാൻ വൈമുഖ്യമുള്ള പ്രണവ്‌ മോഹൻലാലിനെ കേരളം വരവേറ്റത്‌ മുൻപ്‌ ഒരു… മലയാളത്തിൽ മുൻപ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങൾ മലയാളത്തിൽ മുൻപ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ...

February, 2016

 • 4 February

  Action Hero Biju Movie Review

  മലയാളി പ്രേക്ഷകൻ കണ്ടു പരിചിതമായ പോലീസ് സിനിമയല്ല ആക്ഷൻ ഹീറോ ബിജു. അഴിമതിക്കെതിരെ പോരാടി climax ൽ വില്ലനെ തോൽപ്പിച്ച് കയ്യടി വാങ്ങുന്ന സ്ഥിരം പോലീസ് നായക പതിവുകളിൽ നിന്നും ഏറെ ദൂരമുണ്ട് ആക്ഷൻ ഹീറോ ബിജു എന്ന അബ്രിഡ് ഷൈൻ സിനിമയ്ക്ക്‌.വ്യക്തമായ ഒരു കഥ യെ ആശ്രയിക്കാതെ പല കഥാസന്ദർഭങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്,അവയിൽ പലതും ആസ്വാദ്യകരമായും വൈകാരികതയോടെയും അവതരിപ്പിക്കാൻ കഴിഞ്ഞിടത്താണ് സിനിമ അസ്വാദ്യകരമാകുന്നത്. 145 minutes ദൈർഘ്യമുള്ള… Action Hero Biju Movie Review Action Hero Biju Movie Review ...

November, 2015

 • 20 November

  സു… സു… സുധി വാത്മീകം – റിവ്യൂ

  പുണ്യാളൻ ടീം പിന്നെയും ഒന്നിക്കുന്നൂ എന്ന് കേട്ടപ്പോൾ ഉണ്ടായ പ്രതീക്ഷകൾക്ക് യാതൊരു വിധ കോട്ടവും തട്ടാത്ത ഒരു നല്ല ചിത്രം .വിക്കുള്ള ഒരാൾ നേരിടേണ്ടി വരുന്നു പ്രശ്നങ്ങളും എങ്ങനെ അയാൾ അതിനെ വരുതിയിൽ നിർത്തുന്നൂ എന്നതും ഒക്കെ തന്നെയാണ് ബേസിക് കഥ .സംവിധായകന്റെ സുഹൃത്തിന്റെ ജീവിതം തന്നെയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത് . പക്ഷെ അത് കൊണ്ടൊന്നും ഒരു വിരസമായ ജീവിതകഥ ആയി പോകുന്നില്ല സുധി വാത്മീകം.നുറുങ്ങു തമാശകളിലൂടെ ചിരിപ്പിച്ചു ഒട്ടേറെ നല്ല കാര്യങ്ങൾ കാട്ടി തരുന്ന ഒരു നല്ല പടം തന്നെ ആണിത്. ഒരു ...

 • 10 November

  വേതാളം റിവ്യൂ

  സംവിധായകൻ ശിവയും നടൻ അജിത് കുമാറും വീരത്തിന് ശേഷം ഒരുമിക്കുന്ന പുതിയ സിനിമയാണ് വേതാളം. സംവിധായകൻ ശിവക്കും നായകൻ അജിതിനും ഗണപതിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരിക്കും ചിത്രത്തിൽ അജിത്തിന്റെ പേര് ഗണേഷ്. അദ്ദേഹത്തിന്റെ അരുമ തങ്കച്ചി തമിഴായി ലക്ഷ്മി മേനോനും വേഷമിടുന്നു. ചെന്നൈ-ൽ നിന്നും കൊൽക്കത്തയിലേക്ക്‌ എത്തപ്പെടുന്ന ഒരു ടാക്സി ഡ്രൈവറായ നായകനും, അയാളുടെ സഹോദരിയും, നേരിട്ടതും നേരിടേണ്ടിവന്നതുമായ ചില പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമാണ്‌ കഥാസാരം. ശത്രുക്കളാൽ വേട്ടയാടപ്പെടേണ്ടിവന്ന ഇവരുടെ ജീവിതത്തിലെ ഭൂത-വർത്തമാന… വേതാളം റിവ്യൂ വേതാളം റിവ്യൂ 2015-11-10 Rojan Nath Review Overview 0 ...