Related Images:
Tag Archives: malayalam
January, 2020
-
3 January
ചെത്തി മന്ദാരം തുളസി -താരമായി സണ്ണിച്ചായനും റിധിയും പിന്നെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും
മഞ്ജു വാരിയരുടെ സാന്നിധ്യത്തിൽ സണ്ണി വെയ്ൻ ചിത്രത്തിന് തുടക്കം| Chethi Mandaram Thulasi Movie Launch എന്ന് നിന്റെ മൊയ്തീന് ശേഷം സംവിധായകൻ ആർ.എസ്. വിമൽ നിർമ്മാതാവായി രംഗപ്രവേശനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു. സണ്ണി വെയ്ൻ, റിദ്ധി കുമാർ എന്നിവരാണ് താരങ്ങൾ. ആർ.എസ്. വിമൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർ.എസ്. വിമൽ, ഡോ.സുരേഷ്കുമാർ, നിജു വിമൽ കൂട്ടുകെട്ടിലാണ് നിർമ്മിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രം ‘മഹാവീർ കർണ്ണ’ക്കിടയിൽ വന്ന ഇടവേളയിലാണ് വിമൽ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. Related ...
January, 2018
-
27 January
മലയാളത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങൾ
മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ മകൻ പ്രണവിന്റെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ബാലതാരമായി പ്രേക്ഷകരെ മുൻപ് വിസ്മയിപ്പിച്ചിട്ടുള്ള പ്രണവ് മോഹൻലാൽ, മേജര്‍ രവി സംവിധാനം ചെയ്ത ‘പുനര്‍ജ്ജനി’യിലൂടെ ‘മികച്ച ബാലതാരത്തിനുള്ള’ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു. പിന്നീട് ‘ഒന്നാമന്’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കുകയും, വര്‍ഷങ്ങള്‍ക്ക് ശേഷം ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതുവേ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ വൈമുഖ്യമുള്ള പ്രണവ് മോഹൻലാലിനെ കേരളം വരവേറ്റത് മുൻപ് ഒരു… മലയാളത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങൾ മലയാളത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ...
-
27 January
ആദ്യദിനം ‘പദ്മാവത്’ നേടിയത് 18 കോടി
വിവാദങ്ങളും പ്രതിഷേധവും പൊതിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ റിലീസ് ചെയ്ത ‘പത്മാവത് ഓപ്പണിംഗ് ദിനത്തിൽ മെച്ചപ്പെട്ട കളക്ഷൻ നേടി. സിനിമ റിലീസ് ചെയ്ത വ്യാഴാഴ്ച്ച 18 കോടി രൂപയായിരുന്നു കളക്ഷൻ. ഇതിനു പുറമെ, ബുധനാഴ്ച നടന്ന പ്രിവ്യു 5 കോടി രൂപയും കളക്ട ചെയ്തതായി മൂവി വെബ്സൈറ്റ്, ബോക്സ് ഓഫിസ് ഇന്ത്യ അറിയിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും പൂർണ്ണമായും മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഭാഗികമായും റിലീസ് ഇല്ലാതിരുന്നിട്ടും ഇന്ത്യയൊട്ടാകെ 3100 സ്ക്രീനുകൾ പദ്മവത് പ്രദർശിപ്പിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ബ്ലോക്ക്ബസ്റ്റർ മൂവി ആകാൻ ...
-
13 January
Chiyaan Vikram replaces Prithviraj in R S Vimal’s ‘Mahavir Karnan’
After the spectacular success of Ennu Ninte Moideen, director R S Vimal and actor Prithviraj had announced their next film together, Karnan. It was claimed to have a budget of Rs.300 crores and the project was launched in a grand way at Dubai. However, the film never started rolling. Now Vimal has announced Mahavir Karna, starring Tamil superstar Vikram. The ...
-
12 January
ക്വീൻ – ഒരു തകര്‍പ്പന്‍ ക്യാമ്പസ് ചിത്രം
തുടക്കത്തിന്റെ പതർച്ചകളേതുമില്ലാതെ പുതുനിരയെ വച്ച് കാലിക പ്രധാന്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ കൊച്ചുസിനിമയാണ് ക്വീൻ.ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാളം സിനിമയാണ് ഡിജോ ജോസ് ആന്റണിയുടെ ആദ്യ സംവിധാന സംരംഭമായ ക്വീൻ .ഒരു കൂട്ടം പുതുമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ക്യാമ്പസ് ചിത്രം നിർമിച്ചിരിക്കുന്നത് അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്നാണ്. മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന്… ക്വീൻ – ഒരു തകര്‍പ്പന്‍ ക്യാമ്പസ് ചിത്രം ക്വീൻ – ഒരു തകര്‍പ്പന്‍ ...
September, 2017
-
25 September
Solo – World of Shekhar | Malayalam | Dulquer Salmaan, Sai Dhanshika, Bejoy Nambiar | TrendMusic
Related Images:
November, 2015
-
17 November
സായ് പല്ലവി ദുല്‍ഖറിനൊപ്പം സമീര്‍ താഹിര്‍ ചിത്രത്തില്‍
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവിയും ദുല്‍ഖര്‍ സല്‍മാനും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. സമീര്‍ താഹിറാണ് ചിത്രത്തിന്റെ സംവിധാനം. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന് ആണ് ഛായാഗ്രഹണം. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേമം എന്ന ഒരു സിനിമകൊണ്ടുതന്നെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച സായ്പല്ലവിക്ക് നിരവധി ഓഫറുകള്‍ മലയാള സിനിമയില്‍നിന്ന് ...